gopinadhan-67

തൃക്കടവൂർ: കുരീപ്പുഴ കുരീപ്പുഴ നഗർ - 104 മേലേ മങ്ങാട് ലക്ഷം വീട്ടിൽ ഗോപിനാഥൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: അജികുമാർ, അജിതകുമാരി, അനീഷ് കുമാർ. മരുമക്കൾ: രജനി, മഹേഷ്, സനിത.