കൊല്ലം: കൊല്ലം സ്റ്റേഷനിൽ നിന്ന് രാവിലെ 11നും ഉച്ചയ്ക്ക് 2നും കൊല്ലം - പ്ലാവറ പാസഞ്ചർ സർവീസുകൾ പാസഞ്ചർ-കം-ടൂറിസ്റ്റ് ട്രിപ്പുകളാക്കി സാമ്പ്രാണിക്കോടി വരെ ദീർഘിപ്പിച്ചു. 20 രൂപയാണ് യാത്രാനിരക്ക്. നാളെ മുതൽ സർവീസ് ആരംഭിക്കും. ഫോൺ: 04742741211.