
നെടുമ്പായിക്കുളം: കുരോംവിള വീട്ടിൽ പരേതനായ വൈ. മത്തായിയുടെ ഭാര്യ സാറാമ്മ മത്തായി (91) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ മത്തായി (കുഞ്ഞുമോൾ -ചെന്നൈ), ജോൺ മാത്യു, പരേതയായ ശോശാമ്മ ചാക്കോ, ഏലിയാമ്മ മാത്യു, ജോസ് മാത്യു, ഉമ്മൻ മാത്യു, വർഗീസ് മാത്യു (വിമുക്ത ഭടൻ). മരുമക്കൾ: പരേതനായ ഒ. തങ്കച്ചൻ, തങ്കമ്മ ജോൺ, എം. ചാക്കോ (ഗോവ), ഒ. മാത്യു (റിട്ട. അസി. ഫോർമാൻ ഗവ. പ്രസ് മണ്ണന്തല), കുഞ്ഞുമോൾ ജോസ്, സൂസമ്മ ഉമ്മൻ (അദ്ധ്യാപിക ഗവ. എൽ.പി.എസ് മുക്കൂട്), ഏലമ്മ വർഗീസ് (ലാലി).