കൊല്ലം: കടപ്പാക്കട നവജ്യോതി നഗർ 69 പെരുമാൾ ഇല്ലത്തിൽ മരുദവേലിന്റെ (സി.പി.ഐ കടപ്പാക്കട ബി ബ്രാഞ്ച് ജോ. സെക്രട്ടറി) ഭാര്യ പവിത്ര (23) നിര്യാതയായി. മകൻ: ദീപക്.