santha-s-nair-76

കല്ലുവാതുക്കൽ: ഇളംകുളം താഴം ഉഷാഭവനിൽ പി.എസ്. ശ്രീധരൻ നായരുടെ ഭാര്യ ശാന്ത.എസ്. നായർ (76) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ഉഷ. മരുമകൻ: കൃഷ്ണകുമാർ. സഞ്ചയനം 14ന് രാവിലെ 7ന്.