
കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് കാവുംപുറത്ത് വീട്ടിൽ മോഹനൻപിള്ള (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: വിഷ്ണു മോഹൻ, വിദ്യാ മോഹൻ. മരുമക്കൾ: ശ്രീലക്ഷ്മി, ബിജു.