madhu-kumar-62

ഓയൂർ: കരിങ്ങന്നൂർ താന്നിമൂട് വീനസ് ഭവനിൽ മധുകുമാർ (62) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മകൻ: വീനസ്.