അഞ്ചൽ: ഇടമുളയ്ക്കൽ തച്ചക്കോട് തെക്കതിൽ വീട്ടിൽ അയ്യപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: അജികുമാർ, സജികുമാർ, അമ്പിളി, അനിത. മരുമക്കൾ: രമണി, ഗംഗ, ഷിജു, സജി.