
കുപ്പണ: മുരുന്തൽ ഗുരുമന്ദിരത്തിൽ എൻ. മുരളീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ, 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി.ആർ. ലതിക. മക്കൾ: എം. ഇന്ദുലാൽ, എൽ. ഇന്ദുലേഖ. മരുമക്കൾ: എസ്.എസ്. സീമ, എസ്. ഷൈൻ. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 7ന്.