ചെമ്മക്കാട്: ചെപ്പള്ളിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനഅമ്മ (82) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, പരേതനായ രാജുപിള്ള, രാധാമണിഅമ്മ. മരുമക്കൾ: താരാഭായി, ഗീത, രാജേന്ദ്രൻപിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.