ramanan-68

പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ നാരകത്തിൽ പടിഞ്ഞാറ്റതിൽ (അരിപ്പാന്തറയിൽ) രമണൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗിരിജ, ഗീത. മരുമക്കൾ: പുരുഷോത്തമൻ, പ്രദീപ്. സഞ്ചയനം നാളെ രാവിലെ 7ന്.