കൊല്ലം: പേരയം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിഷു - ഈസ്റ്റർ മാർക്കറ്റ് ഇന്നു രാവിലെ 11ന് ബാങ്ക് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ആർ അജിത്കുമാർ അറിയിച്ചു.