
കൊല്ലം: മതിലിൽ തെക്കേ കല്ലുകട എഡ്വവിൻ വില്ലയിൽ എഡ്വവിന്റെ (മുൻ ദുബായ് ഇ.ജി.പി.സി ഉദ്യോഗസ്ഥൻ) ഭാര്യ ജെസി എഡ്വവിൻ (71) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് കടവൂർ സെയിന്റ് കാസിമീർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് എഡ്വവിൻ (യു.എസ്.എ), ഡോ. ലത റെന്നി, ഡോ. സോണി എഡ്വവിൻ (സാമ്പിയ). മരുമക്കൾ: ഷൈനി ജോസ് (യു.എസ്.എ), ഡോ. റെന്നി നെപ്പോളിയൻ, ഡോ. ഷാരി സോണി (സാമ്പിയ).