കൊല്ലം: ഡോ . ഗുരു ഗോപിനാഥ്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ബീച്ച് റോഡിലുള്ള ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ 15 ന് രാവിലെ 10.30 മുതൽ നൃത്തക്ലാസുകൾ ആരംഭിക്കും. കേരള നടനം, ഭരതനാട്യം എന്നീ നൃത്ത രൂപങ്ങൾ പഠിക്കാൻ താത്പര്യമുള്ള 6 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349707903.