
കൊട്ടാരക്കര: വാളകം മേൽക്കുളങ്ങര പുത്തൻപുരയിൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, ലളിത, പ്രസാദ്, പ്രകാശ്, ഗീത, പ്രദീപ്. മരുമക്കൾ: ശോഭന, സുധാകരൻ, പ്രവീണ, വിജിത, പുഷ്പൻ, ജെറിൽ.