കല്ലുവാതുക്കൽ: ഇളംകുളം വാര്യത്ത് (സുദർശനത്തിൽ) മാധവ വാര്യരുടെ ഭാര്യ പ്രേമകുമാരി (73) നിര്യാതയായി. മക്കൾ: പി. ഗംഗ, ഗിരീഷ് കുമാർ. മരുമക്കൾ: പാർവതി, സന്തോഷ് കുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.