chellamma-87

പത്തനാപുരം: മാങ്കോട് പൂങ്കുളഞ്ഞി ഭാസ്കരവിലാസം വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നീലാംബരൻ, ഭാസുര, സുശീല, ലീല, രതീശൻ (എസ്.എൻ.ഡി.പി പൂങ്കുളഞ്ഞി ശാഖാ സെക്രട്ടറി), അനിത. മരുമക്കൾ: സദന, മോഹൻദാസ്, പ്രസാദ്, പ്രദീപ്‌, രമ, മോഹൻ.