ആലുംകടവ്: ചാത്തൻവയലിൽ കുട്ടപ്പന്റെ ഭാര്യ ഓമന (89) നിര്യാതയായി. മക്കൾ: ചന്ദ്രിക, തുളസി, ജയ, ജയകുമാർ. മരുമക്കൾ: ബേബി, ബാബു, ബാലൻ, ഷീല. സഞ്ചയനം 18ന് രാവിലെ 7ന്.