prabhavathy-c-70

കൊല്ലം: കിളികൊല്ലൂർ പാൽകുളങ്ങര കാവേരി നഗർ - 48 മുല്ലശേരി കിഴക്കതിൽ പരേതനായ എൻ. വാസുദേവന്റെ ഭാര്യ സി. പ്രഭാവതി (70) നിര്യാതയായി. മക്കൾ: പരേതയായ ഗംഗ, സന്തോഷ്, രാജേഷ്. മരുമക്കൾ: മോഹനൻ (മണിക്കുട്ടൻ), സരിത, സുനിത. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.