cri

കൊല്ലം: പെൺകുട്ടികൾക്കായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 16ന് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് 19 വയസിൽ താഴെയുള്ളവരാണ് യോഗ്യരായവർ. രാവിലെ 9.30ന് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി.വി എച്ച്.എച്ച്.എസിൽ ക്രിക്കറ്റ് യൂണിഫോമിൽ എത്തണമെന്ന് സെക്രട്ടറി അറയിച്ചു. ഫോൺ: 8943785020, 9947391291.