ഓയൂർ: പൂയപ്പള്ളി തോട്ടത്തിൽ വീട്ടിൽ ജോൺതരകൻ (കുഞ്ഞുമോൻ, 69) നിര്യാതനായി. ഭാര്യ: ലീലാമ്മ ജോൺ. മക്കൾ: സിന്ധു, സജോ ജോൺ, സോണി. മരുമക്കൾ: അലക്സ്, സിബിൾ, ടോജി.