പരവൂർ: കോങ്ങാൽ കൂട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ വനജാക്ഷി (73) നിര്യാതയായി. മക്കൾ: ഷീജ (ഫയർ ഫോഴ്സ്), ലേഖ, ബിജുരാജ് (ബിസിനസ്). മരുമക്കൾ: അനിൽ കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), സന്തോഷ് കുമാർ (ഗൾഫ്), പ്രിയങ്ക.