
നെടുവത്തൂർ: ചാലൂക്കോണം ശ്രീമന്ദിരത്തിൽ (പയനുംമൂട്) എൻ. രാഘവൻ നായർ (91) നിര്യാതനായി. ഭാര്യ: കെ. ശാന്തകുമാരിയമ്മ. മക്കൾ: ജയശ്രീ നായർ (റിട്ട. പ്രിൻസിപ്പൽ, ശിവറാം എൻ.എസ്.എസ് കരിക്കോട്), പി.ആർ. ശ്രീകുമാർ (എച്ച്.എം, ഗവ. എച്ച്.എസ്.എസ്, കുളക്കട). മരുമക്കൾ: സി. രാജശേഖരൻപിള്ള (റിട്ട. പ്രൊഫ. ഗവ. കോളേജ് ആറ്റിങ്ങൽ), വി. ബിന്ദു (അസി. മാനേജർ, ഫെഡറൽ ബാങ്ക്, കൊട്ടാരക്കര). സഞ്ചയനം 18ന് രാവിലെ 8ന്.