chinnamma-john-68

ഓയൂർ: കൊട്ടാറ തൊടിയിൽ മേലതിൽ ഭവനിൽ ജോണിന്റെ ഭാര്യ ചിന്നമ്മ ജോൺ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടറ ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോൻസി, കുഞ്ഞുമോൾ, റോസമ്മ. മരുമക്കൾ: ബ്ലസി, ലിബി, പരേതനായജോസ്.