kamalammaymma-98

ഇരവിപുരം: സ്നേഹ നഗർ - 159 കൊച്ചുകടകത്തു വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ രഘുനാഥൻപിള്ള, ചന്ദ്രൻപിള്ള. മരുമക്കൾ: രാജലക്ഷ്മിഅമ്മ, ഇന്ദിരദേവികുഞ്ഞമ്മ. സഞ്ചയനം 18ന്.