baby-68

കടയ്ക്കൽ: ഇടത്തറ പൊയ്കവിള വീട്ടിൽ തുളസീധരന്റെ ഭാര്യ ബേബി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി.ടി. അരുൺ, ബി.ടി. അഖിൽ. മരുമക്കൾ: രമ്യ, രഞ്ചി.