ഉമയനല്ലൂർ: പടനിലം ധന്യയിൽ രാമചന്ദ്രൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, ധന്യ. മരുമക്കൾ: ഷീബ, നീതു, സൈജു.