പടിഞ്ഞാറെ കല്ലട: ഇത്തോട്ടുവ മിഥില (തോപ്പിൽ) ഗോപാലകൃഷ്ണപിള്ള (72, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മാധവിക്കുട്ടിഅമ്മ.