trasssss
എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷു, ഈസ്റ്റർ ചന്ത ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: എസ്.എൻ.വി.ആർ.സി ബാങ്കിന്റെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ.കെ. മുത്തുണ്ണി , ഭരണ സമിതി അംഗം ടി ജി. പ്രതാപൻ എന്നിവർ പങ്കെടുത്തു.