ear

കൊല്ലം: എൽസെലയുടെ കൊട്ടാരക്കര, അഞ്ചൽ, കരുനാഗപ്പള്ളി, പാരിപ്പള്ളി, പുനലൂർ, കടയ്ക്കൽ ബ്രാഞ്ചുകളിൽ സൗജന്യ കേഴ്‌വി പരിശോധനയും വിലക്കുറവിൽ ശ്രവണ സഹായിയും നൽകുന്നു. 15 വരെയാണ് ക്യാമ്പ്, ചെവിക്കുള്ളിലെ മൂളൽ പരിശോധിച്ച് നിർദേശങ്ങളും പരിഹാരവും നൽകും. ആദ്യം ബുക്ക് ചെയ്യുയുന്ന പത്തുപേർക്ക് 25 ശതമാനം വരെ വിലക്കുറവിൽ ശ്രവണ സഹായികൾ നൽകും. പേര് ബുക്ക് ചെയ്യണം. ഫോൺ: 7511145551, 9562955591.