
എഴുകോൺ: ഇലഞ്ഞിക്കോട് ഫിലിപ്സ് ഹൗസിൽ വൈ. ഫിലിപ്പോസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മാറനാട് മാർ ബർസൗമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷൈനി (അബുദാബി), ഷിജി, ഷാലി (ഫാർമസിസ്റ്റ് ഉപാസന ഹോസ്പിറ്റൽ, കൊല്ലം). മരുമക്കൾ: പൊന്നച്ചൻ (അബുദാബി), ചെറിയാൻ, ഷുബി മാത്യു (അബുദാബി).