annamma-m-66

പഴയേരൂർ: മൂപ്പൻകോണത്തിൽ പരേതനായ എം.കെ. വർഗീസിന്റെ ഭാര്യ എം. അന്നമ്മ (66, റിട്ട. എച്ച്.എം, ഏറം ഗവ. എൽ.പി.എസ്) നിര്യാതയായി. സംസ്കാരം പിന്നീട്. മകൾ: അമല വർഗീസ്.