muralidharan-d-64

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മുകേഷ് ഭവനിൽ ഡി. മുരളീധരൻ (മോഹനൻ, 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: മുകേഷ്, മഞ്ജു. മരുമകൻ: അനീഷ്.