ചാത്തന്നൂർ: കല്ലുവാതുക്കൽ ഇളംകുളം ശ്രീലതാസദനത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ മുരളീധരൻപിള്ള (58) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അക്ഷയ്, ശ്രീലക്ഷ്മി. സഞ്ചയനം 17ന് രാവിലെ 8ന്.