
വാക്കനാട്: പടിഞ്ഞാറ്റിൻകര ആനാട്ട് പടിഞ്ഞാറ്റതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (82) നിര്യാതയായി. മക്കൾ: രമാദേവി, മല്ലിക, ഉഷാകുമാരി, ശ്രീദേവി, മണിക്കുട്ടൻ പിള്ള, ശ്രീലത. മരുമക്കൾ: മുരളീധരൻപിള്ള, ശശിധരൻപിള്ള, രാജേന്ദ്രൻപിള്ള, സുരേഷ് ബാബു, സുമ, രാധാകൃഷ്ണപിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.