sainabakunju-75

തൊടിയൂർ: ഇടക്കുളങ്ങര കുന്നുംപുറത്ത് വീട്ടിൽ സൈനബക്കുഞ്ഞ് (75) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ഫാത്തിമക്കുഞ്ഞ്, നഫീസ, ബഷീർ കുഞ്ഞ്, ലൈല, കബീർകുട്ടി.