sathyselan-58

മുളവന: പുന്നത്തടം ചാലുവിള വീട് (ബൈരവി നിലയം) സത്യശീലൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: ഗാനപ്രിയ, ഗാനപ്രവീൺ. മരുമക്കൾ: സഞ്ജയ് കുമാർ, സൽമ. സഞ്ചയനം 17ന് രാവിലെ 8ന്.