കൊല്ലം: പ്രജാപിത ബ്രന്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ 16 മുതൽ ഒരാഴ്ച നീളുന്ന സഹജരാജയോഗം ആശ്രാമം വിശ്വജ്യോതി ഭവനിൽ സൗജന്യമായി അഭ്യസിപ്പിക്കുന്നു. രാവിലെ 11നും വൈകിട്ട് 5നും
ഒരുമണിക്കൂറാണ് ക്ളാസെന്ന് രാജയോഗിനി ബ്രന്മാകുമാരി രഞ്ജിനി അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 7907520718