marriyamma-albert-77

ചവറ സൗത്ത്: വടക്കുംഭാഗം മേരീസ് കോട്ടേജിൽ ആൽബർട്ട് ഫ്രാങ്കിന്റെ ഭാര്യ മറിയാമ്മ ആൽബർട്ട് (77) നിര്യാതയായി. മക്കൾ: ജെനറ്റ്, ബേബി, ഷീല, ജോസ്. മരുമക്കൾ: പരേതനായ ആൻഡ്രൂസ്, രാജൻ, തോമസ്, ദിവ്യ.