കരുവാറ്റ: കരിയിൽ പുത്തൻപറമ്പ് ശ്രീ ദേവീക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 3.30ന് ആരംഭിക്കുമെന്ന് ഭരണസമിതി സെക്രട്ടറി ജി. സുരേന്ദ്രൻ അറിയിച്ചു. ക്ഷേത്രം മേൽശാന്തി ലേബു വാസുദേവൻ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.