bhuvanachandran-70

കൊ​ല്ലം: പു​ത്തൻ​ന​ട തെ​ക്കേ​വി​ള കി​ഴ​ക്കേകി​ള​ത്തെ​ങ്ങിൽ ഭു​വ​ന​ച​ന്ദ്രൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക്കൾ: റീ​ജ ച​ന്ദ്ര, റീ​ന ച​ന്ദ്ര, റി​ജു ച​ന്ദ്രൻ. മ​രു​മ​ക്കൾ: അ​നിൽ കു​മാർ, സ​ന്തോ​ഷ്, മാ​യ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 6ന്.