കരുനാഗപ്പള്ളി: പാവുമ്പ തെക്ക് കമലപ്രഭയിൽ കെ.പി. മോഹൻ റോയിയുടെ ഭാര്യ കെ.പി. ഷീല (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്. അരുൺ റോയി, എം.എസ്. പാർവതി.