nabisha-bheevi-65

കരുനാഗപ്പള്ളി: മാരാരിത്തോട്ടം കുറ്റിപ്പുറത്ത് വീട്ടിൽ (ഷിജു മൻസിൽ) ഹംസത്തിന്റെ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) ഭാര്യ നബീസ ബീവി (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷിജു (ബിസിനസ്), ഷൈജു (അദ്ധ്യാപകൻ ഗവ. എച്ച്.എസ്, ഇടുക്കി). മരുമക്കൾ: നിഷാമോൾ, വഹീദ.