paravoor
റീജിയണൽ സഹകരണ ബാങ്കിന്റെ വിഷു ഈസ്റ്റർ റംസാൻ വിപണി ബാങ്ക് പ്രസിഡന്റ് ജെ.വിജയകുമാരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: റീജിയണൽ സഹകരണ ബാങ്കിന്റെ വിഷു, ഈസ്റ്റർ വിപണി ബാങ്ക് പ്രസിഡന്റ് ജെ.വിജയകുമാരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി. പ്രസാദ്, ഭരണസമതി അംഗങ്ങളായ കെ.എ. റഹിം, വി.ഗോപാലകൃഷ്ണപിള്ള, ജയരാജ് ,ലേഖാമോഹൻ, ടി​.സി.രാജു, രതീഷ് എന്നിവർ പങ്കെടുത്തു.