കൊല്ലം: ചന്ദനത്തോപ്പ് വെള്ളൂച്ചിറ സരോവരത്തിൽ രാജുവിന്റെ ഭാര്യ ശോഭന (61) നിര്യാതയായി. മക്കൾ: ആർ. രാജേഷ്, ആർ. രതീഷ്. മരുമക്കൾ: റബിന, ഗീതു. സഞ്ചയനം 21ന് രാവിലെ 6ന്.