balachandran-56

കൊട്ടാരക്കര: കുടവട്ടൂർ മാരൂർ കിഴക്കേപുലയ്ക്കോട്ട് വീട്ടിൽ ബാലചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: സന്തോഷ്. സഞ്ചയനം 20ന് രാവിലെ 7ന്.