കൊല്ലം: അമ്പലംകുന്ന് നെട്ടയം പ്രേം നിവാസിൽ പി.എസ്. പ്രകാശിന്റെ ഭാര്യ കെ. മഹിതാമണി (57) നിര്യാതയായി. മകൻ: പ്രേം പ്രകാശ്. സഞ്ചയനം 18ന് രാവിലെ 7ന്.