വടക്കൻ മൈനാഗപ്പള്ളി: കളീക്കൽ ഇടപ്പുരയിൽ മോഹനൻപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ദീപകുമാരി, ദിവ്യമോൾ. മരുമക്കൾ: സുജീന്ദ്രനാഥ്, പവി ശങ്കർ. സഞ്ചയനം 19ന് രാവിലെ 8ന്.