മുളവന: പേരയം രാജു സദനത്തിൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ അൽഫോൻസ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, ലത. മരുമക്കൾ: ബിജു ഏലിയാസ്, ഷൈല (ആശാവർക്കർ).