ചാത്തന്നൂർ: വേളമാനൂർ മുളമുക്ക് സജിഭവനിൽ സി. സുകുമാരൻ (എക്സ്. മിലിട്ടറി, 69) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: സജി, രാജിമോൻ. മരുമക്കൾ: സിജി, ആതിര. സഞ്ചയനം ഇന്ന് ഉച്ചയ്ക്ക് 2ന്.